top of page
English class Day 20 – Section 17
Anchor 1
Col 1 - do / does
I teach them English.
ഞാൻ അവരെ ഇങ്ഗ്ളിഷ് പഠിപ്പിക്കാറുണ്ട്.
ഞാൻ അവരെ ഇങ്ഗ്ളിഷ് പഠിപ്പിക്കുന്നു.
ഇനി ഈ ചോദ്യങ്ങൾ ഒന്ന് പറയാൻ നോക്കുക. നിങ്ങൾ സ്വന്തമായി വാക്യം സൃഷ്ടിച്ചതിന് ശേഷം, താഴെകാണുന്ന കറുത്ത വരിയിൽ അഥവാ മൂടിവെക്കപ്പെട്ട വരിയിൽ ക്ളിക്ക് ചെയ്യുക.
bottom of page