top of page
English class Day 20 – Section 16
Anchor 1
158
Col 1 Teach/Teaches പഠിപ്പിക്കാറുണ്ട്, പഠിപ്പിക്കുന്നു
Col 2 Teach പഠിപ്പിക്കുക (സാമാന്യ അർത്ഥം)
Col 3 Teaching പഠിപ്പിക്കുന്നു, പഠിപ്പിച്ചുകൊണ്ടിരിക്കുന്നു, പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു, പഠിപ്പിക്കുകയായിരുന്നു
Col 4 Taught പഠിപ്പിച്ചു
Col 5 Taught പഠിപ്പിച്ചിരുന്നു, പഠിപ്പിച്ചിട്ടുണ്ട് &c.
bottom of page