top of page
English class Day 20 – Section 117
Anchor 1
Now let us take the next key word in Col 5.
Should have - ചെയ്യേണ്ടതായിരുന്നു. 👇
172
Col 1 Win/Wins ജയിക്കാറുണ്ട്, ജയിക്കുന്നു
Col 2 Win ജയിക്കുക (സാമാന്യ അർത്ഥം)
Col 3 Winning ജയിക്കുന്നു, ജയിച്ചുകൊണ്ടിരിക്കുന്നു, ജയിച്ചുകൊണ്ടിരിക്കുകയായിരുന്നു, ജയിക്കുകയായിരുന്നു
Col 4 Won ജയിച്ചു
Col 5 Won ജയിച്ചിരുന്നു, ജയിച്ചിട്ടുണ്ട് &c.
Repeat!👆
bottom of page