top of page
English class Day 1 – Section 7
Anchor 1
Previous section ------ Next section
ഇനി അടുത്തത്.
1. I want some authority.
എനിക്ക് കുറച്ച് അധികാരം വേണം.
authority എന്ന വാക്കിന്റെ ഉച്ചാരണം ശ്രദ്ധിക്കുക.
2. This is my responsibility.
ഇത് എന്റെ ഉത്തരവാദിത്വമാണ്.
3. This gun is mine.
ഈ തോക്ക് എന്റേതാണ്.
4. Give that gun to me.
ആ തോക്ക് എനിക്ക് തരൂ.
Previous section ------ Next section
bottom of page