top of page
English class Day 1 – Section 6
Anchor 1
Previous section ------ Next section
ഇനി അടുത്തത് കേട്ട് ആവർത്തിക്കുക.
1. I want some money.
എനിക്ക് കുറച്ച് പണം വേണം.
വീണ്ടും ശ്രദ്ധിക്കുക
ഉച്ചാരണം വാൺട് എന്നല്ല എന്ന്
2. This is my money.
ഇത് എന്‍റെ പണമാണ്.
3. This money is mine.
ഈ പണം എന്‍റേതാണ്.
4. Give that money to me.
ആ പണം എനിക്ക് തരൂ.
Repeat ആവർത്തിക്കുക
Previous section ------ Next section
bottom of page