top of page

English class Day 19 – Section 24

Anchor 1

Previous ------ Next

COL 5 -


Would have ചെയ്യുമായിരുന്നു                                              👇


 

158

Col 1  Teach/Teaches പഠിപ്പിക്കാറുണ്ട്, പഠിപ്പിക്കുന്നു


Col 2  Teach  പഠിപ്പിക്കുക (സാമാന്യ അർത്ഥം)


Col 3  Teaching പഠിപ്പിക്കുന്നു, പഠിപ്പിച്ചുകൊണ്ടിരിക്കുന്നു, പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു, പഠിപ്പിക്കുകയായിരുന്നു


Col 4  Taught  പഠിപ്പിച്ചു


Col 5  Taught പഠിപ്പിച്ചിരുന്നു, പഠിപ്പിച്ചിട്ടുണ്ട് &c.


Note:  Taught എന്ന വാക്കും Thought എന്ന വാക്കും വ്യത്യസ്ത വാക്കുകൾ ആണ്.


Taught എന്നാൽ പഠിപ്പിച്ചു എന്നും, Thought എന്നാൽ ചിന്ത, ചിന്തിച്ചു എന്നുമാണ്, പൊതുവായുള്ള അർത്ഥത്തിൽ


Repeat!👆

Previous ------ Next