English class Day 19 – Section 18
I could have talked to them.
എനിക്ക് അവരോട് സംസാരിക്കാൻ കഴിയുമായിരുന്നു.
Could I have talked to them?
എനിക്ക് അവരോട് സംസാരിക്കാൻ കഴിയുമായിരുന്നുവോ?
What could I have talked to them?
എനിക്ക് അവരോട് എന്ത് സംസാരിക്കാൻ കഴിയുമായിരുന്നു?
From where could I have talked to them?
എനിക്ക് അവരോട് എവിടെനിന്ന് സംസാരിക്കാൻ കഴിയുമായിരുന്നു?
When could I have talked to them?
എനിക്ക് അവരോട് എപ്പോൾ സംസാരിക്കാൻ കഴിയുമായിരുന്നു?
How could I have talked to them?
എനിക്ക് അവരോട് എങ്ങിനെ സംസാരിക്കാൻ കഴിയുമായിരുന്നു?
How many times could I have talked to them?
എനിക്ക് അവരോട് എത്രപ്രാവശ്യം സംസാരിക്കാൻ കഴിയുമായിരുന്നു?
At what time could I have talked to them?
എനിക്ക് അവരോട് എത്ര മണിക്ക് സംസാരിക്കാൻ കഴിയുമായിരുന്നു?
Who could have talked to them?
അവരോട് ആർക്ക് സംസാരിക്കാൻ കഴിയുമായിരുന്നു? 👉