top of page
English class Day 19 – Section 17
Anchor 1
Now let us take Col 5 - Could have ചെയ്യാൻ കഴിയുമായിരുന്നു.
What?
From where?
When?
How?
How many times?
At what time?
Who?
157
Col 1 Talk/Talks സംസാരിക്കാറുണ്ട്, സംസാരിക്കുന്നു
Col 2 Talk സംസാരിക്കുക (സാമാന്യ അർത്ഥം)
Col 3 Talking സംസാരിക്കുന്നു, സംസാരിച്ചുകൊണ്ടിരിക്കുന്നു, സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു, സംസാരിക്കുകയായിരുന്നു
Col 4 Talked സംസാരിച്ചു
Col 5 Talked സംസാരിച്ചിരുന്നു, സംസാരിച്ചിട്ടുണ്ട് &c.
bottom of page