top of page
English class Day 19 – Section 11
Anchor 1
I have taken care of the sick patients.
രോഗികളെ ഞാൻ സുശ്രൂഷിച്ചിട്ടുണ്ട്.
Have I taken care of the sick patients?
രോഗികളെ ഞാൻ സുശ്രൂഷിച്ചിട്ടുണ്ടോ?
From where have I taken care of the sick patients?
എവിടെ നിന്നുമാണ് ഞാൻ രോഗികളെ സുശ്രൂഷിച്ചിട്ടുള്ളത്?
Why have I taken care of the sick patients?
എന്തിനാണ് ഞാൻ രോഗികളെ സുശ്രൂഷിച്ചിട്ടുള്ളത്?
When have I taken care of the sick patients?
എപ്പോഴാണ് ഞാൻ രോഗികളെ സുശ്രൂഷിച്ചിട്ടുള്ളത്?
How have I taken care of the sick patients?
എങ്ങിനെയാണ് ഞാൻ രോഗികളെ സുശ്രൂഷിച്ചിട്ടുള്ളത്?
At what time have I taken care of the sick patients?
എത്ര മണിക്കാണ് ഞാൻ രോഗികളെ സുശ്രൂഷിച്ചിട്ടുള്ളത്?
Who has taken care of the sick patients?
ആരാണ് രോഗികളെ സുശ്രൂഷിച്ചിട്ടുള്ളത്? 👉
bottom of page