top of page
English class Day 19 – Section 10
Anchor 1
Col 5 - Have - ഉണ്ട് 👇
156
Col 1 Take care/Takes care പരിചരിക്കാറുണ്ട്, പരിചരിക്കുന്നു
Col 2 Take care പരിചരിക്കുക (സാമാന്യ അർത്ഥം)
Col 3 Taking care പരിചരിക്കുന്നു, പരിചരിച്ചുകൊണ്ടിരിക്കുന്നു, പരിചരിച്ചുകൊണ്ടിരിക്കുകയായിരുന്നു, പരിചരിക്കുകയായിരുന്നു
Col 4 Took care പരിചരിച്ചു
Col 5 Taken care പരിചരിച്ചിരുന്നു, പരിചരിച്ചിട്ടുണ്ട് &c.
Repeat!👆
bottom of page