top of page

English class Day 19 – Section 9

Anchor 1

Previous ------ Next

I had taken some money from my bank account.

ഞാൻ എന്‍റെ bank accountൽ നിന്നും കുറച്ച് പണം എടുത്തിട്ടുണ്ടായിരുന്നു.


He had taken some money from my bank account.

അയാൾ  എന്‍റെ bank accountൽ നിന്നും കുറച്ച് പണം എടുത്തിട്ടുണ്ടായിരുന്നു. 


She had taken some money from my bank account.

അയാൾ (സ്ത്രീ) എന്‍റെ bank accountൽ നിന്നും കുറച്ച് പണം എടുത്തിട്ടുണ്ടായിരുന്നു.


They had taken some money from my bank account.

അവർ എന്‍റെ bank accountൽ നിന്നും കുറച്ച് പണം എടുത്തിട്ടുണ്ടായിരുന്നു.


We had taken some money from my bank account.

ഞങ്ങൾ എന്‍റെ bank accountൽ നിന്നും കുറച്ച് പണം എടുത്തിട്ടുണ്ടായിരുന്നു.


You had taken some money from my bank account.

നിങ്ങൾ എന്‍റെ bank accountൽ നിന്നും കുറച്ച് പണം എടുത്തിട്ടുണ്ടായിരുന്നു.

Previous ------ Next