top of page
English class Day 18 – Section 25
Anchor 1
Situations
സന്ദർഭങ്ങൾ
👈
4 His sister got married last month. After she left the place, his house has become very quiet. He has no one to talk to at home. So he is always going to the library.
അയാളുടെ സഹോദരി കഴിഞ്ഞമാസം വിവാഹിതയായി. അയാൾ(സ്ത്രീ) അവിടം വിട്ട് പോയതിന് ശേഷം, അയാളുടെ വീട് വളരെ നിശബ്ദമായിട്ടുണ്ട്. വീട്ടിൽ അയാൾക്ക് സംസാരിക്കാൻ ആരുംതന്നെയില്ല. അതുകൊണ്ട് അയാൾ എപ്പോഴും വായനശാലയിലേക്ക് പോകുന്നു.
bottom of page