English class Day 18 – Section 18
I will be switching off the lights.
ഞാൻ ലൈറ്റുകൾ സ്വിച്ച് ഓഫ് ആക്കുന്നതായിരിക്കും.
Will I be switching off the lights?
ഞാൻ ലൈറ്റുകൾ സ്വിച്ച് ഓഫ് ആക്കുന്നതായിരിക്കുമോ?
From where will I be switching off the lights?
എവിടെ നിന്നുമായിരിക്കും ഞാൻ ലൈറ്റുകൾ സ്വിച്ച് ഓഫ് ആക്കുക?
Why will I be switching off the lights?
എന്തിനായിരിക്കും ഞാൻ ലൈറ്റുകൾ സ്വിച്ച് ഓഫ് ആക്കുക?
When will I be switching off the lights?
എപ്പോഴായിരിക്കും ഞാൻ ലൈറ്റുകൾ സ്വിച്ച് ഓഫ് ആക്കുക?
How will I be switching off the lights?
എങ്ങിനെയായിരിക്കും ഞാൻ ലൈറ്റുകൾ സ്വിച്ച് ഓഫ് ആക്കുക?
How many times will I be switching off the lights?
എത്രപ്രാവശ്യമായിരിക്കും ഞാൻ ലൈറ്റുകൾ സ്വിച്ച് ഓഫ് ആക്കുക?
At what time will I be switching off the lights?
എത്രമണിക്കായിരിക്കും ഞാൻ ലൈറ്റുകൾ സ്വിച്ച് ഓഫ് ആക്കുക?
Who will be switching off the lights?
ആരായിരിക്കും ലൈറ്റുകൾ സ്വിച്ച് ഓഫ് ആക്കുക?
👉