top of page
English class Day 18 – Section 17
Anchor 1
Col 3 - Will be
ചെയ്യുന്നതായിരിക്കും 👇
153
Col 1 Switch off/Switches off സ്വിച്ച് ഓഫാക്കാറുണ്ട്, സ്വിച്ച് ഓഫാക്കുന്നു
Col 2 Switch off സ്വിച്ച് ഓഫാക്കുക (സാമാന്യ അർത്ഥം)
Col 3 Switching off സ്വിച്ച് ഓഫാക്കുന്നു, സ്വിച്ച് ഓഫാക്കികൊണ്ടിരിക്കുന്നു, സ്വിച്ച് ഓഫാക്കികൊണ്ടിരിക്കുകയായിരുന്നു, സ്വിച്ച് ഓഫാക്കുകയായിരുന്നു
Col 4 Switched off സ്വിച്ച് ഓഫാക്കി
Col 5 Switched off സ്വിച്ച് ഓഫാക്കിയിരുന്നു, സ്വിച്ച് ഓഫാക്കിയിട്ടുണ്ട് &c.
Note: ഇവിടെ എടുത്തു പറയേണ്ടുന്ന ഒരു കാര്യം ഉണ്ട്.
ഇങ്ഗ്ളിഷിൽ Off the light എന്നല്ല പറയേണ്ടത്. മറിച്ച്, പറയേണ്ടുന്ന ശരിയായ രീതി, Switch off the light എന്നാണ്.
Repeat!👆
bottom of page