top of page
English class Day 18 – Section 3
Anchor 1
1. I am sweeping the floor.
ഞാൻ നിലം തൂത്തുവാരിക്കൊണ്ടിരിക്കുകയാണ്.
തൂത്തുവാരുകയാണ്.
Am I sweeping the floor?
ഞാൻ നിലം തൂത്തുവാരിക്കൊണ്ടിരിക്കുകയാണോ?
തൂത്തുവാരുകയാണോ?
Why am I sweeping the floor?
ഞാൻ എന്തിനാണ് നിലം തൂത്തുവാരിക്കൊണ്ടിരിക്കുന്നത്?
തൂത്തുവാരുന്നത്?
When am I sweeping the floor?
ഞാൻ എപ്പോഴാണ് നിലം തൂത്തുവാരിക്കൊണ്ടിരിക്കുന്നത്?
തൂത്തുവാരുന്നത്?
How am I sweeping the floor?
ഞാൻ എങ്ങിനെയാണ് നിലം തൂത്തുവാരിക്കൊണ്ടിരിക്കുന്നത്?
തൂത്തുവാരുന്നത്?
How many times am I sweeping the floor?
ഞാൻ എത്രപ്രവാശ്യമാണ് നിലം തൂത്തുവാരിക്കൊണ്ടിരിക്കുന്നത്?
തൂത്തുവാരുന്നത്?
At what time am I sweeping the floor?
ഞാൻ എത്രമണിക്കാണ് നിലം തൂത്തുവാരുന്നത്?
തൂത്തുവാരുന്നത്?
Who is sweeping the floor?
ആരാണ് നിലം തൂത്തുവാരിക്കൊണ്ടിരിക്കുന്നത്?
തൂത്തുവാരുന്നത്?
👉
bottom of page