top of page
English class Day 18 – Section 2
Anchor 1
Col 3 - ing form
I am, He is, She is, They are, We are, You are! 👇
151
Col 1 Sweep/Sweeps തൂത്തുവാരാറുണ്ട്, തൂത്തുവാരുന്നു
Col 2 Sweep തൂത്തുവാരുക (സാമാന്യ അർത്ഥം) - (മലബാറി: അടിച്ചുവാരുക)
Col 3 Sweeping തൂത്തുവാരുന്നു, തൂത്തുവാരികൊണ്ടിരിക്കുന്നു, തൂത്തുവാരികൊണ്ടിരിക്കുകയായിരുന്നു, തൂത്തുവാരുകയായിരുന്നു
Col 4 Swept തൂത്തുവാരി
Col 5 Swept തൂത്തുവാരിയിരുന്നു, തൂത്തുവാരിയിട്ടുണ്ട് &c.
Repeat!👆
bottom of page