top of page
English class Day 17 – Section 20
Anchor 1
1. I can stay in Bangalore.
എനിക്ക് Bangaloreൽ താമസിക്കാൻ കഴിയും.
Can I stay in Bangalore?
എനിക്ക് Bangaloreൽ താമസിക്കാൻ കഴിയുമോ?
Where can I stay in Bangalore?
എനിക്ക് Bangaloreൽ എവിടെ താമസിക്കാൻ കഴിയും?
When can I stay in Bangalore?
എനിക്ക് Bangaloreൽ എപ്പോൾ താമസിക്കാൻ കഴിയും?
How can I stay in Bangalore?
എനിക്ക് Bangaloreൽ എങ്ങി്നെ താമസിക്കാൻ കഴിയും?
How many times can I stay in Bangalore?
എനിക്ക് Bangaloreൽ എത്രപ്രാവശ്യം താമസിക്കാൻ കഴിയും?
At what time can I stay in Bangalore?
എനിക്ക് Bangaloreൽ എത്ര മണിക്ക് താമസിക്കാൻ കഴിയും?
Who can stay in Bangalore?
Bangaloreൽ ആർക്ക് താമസിക്കാൻ കഴിയും?
👉
bottom of page