English class Day 17 – Section 12
1. I will start my car in the morning.
ഞാൻ എന്‍റെ കാർ രാവിലെ സ്റ്റാട്ട് ചെയ്യും.
Will I start my car in the morning?
ഞാൻ എന്‍റെ കാർ രാവിലെ സ്റ്റാട്ട് ചെയ്യുമോ?
From where will I start my car in the morning?
ഞാൻ എന്‍റെ കാർ രാവിലെ എവിടെ നിന്നും സ്റ്റാട്ട് ചെയ്യും?
Why will I start my car in the morning?
ഞാൻ എന്‍റെ കാർ രാവിലെ എന്തിന് സ്റ്റാട്ട് ചെയ്യും?
When will I start my car in the morning?
ഞാൻ എന്‍റെ കാർ രാവിലെ എപ്പോൾ സ്റ്റാട്ട് ചെയ്യും?
How will I start my car in the morning?
ഞാൻ എന്‍റെ കാർ രാവിലെ എങ്ങിനെ സ്റ്റാട്ട് ചെയ്യും?
Who will start my car in the morning?
എന്‍റെ കാർ രാവിലെ ആര് സ്റ്റാട്ട് ചെയ്യും? (വാക്യരചനയിൽ ചെറിയൊരു മാറ്റം ഉണ്ട്. ശ്രദ്ധിക്കുക.)
How many times will I start my car in the morning?
ഞാൻ എന്‍റെ കാർ രാവിലെ എത്ര പ്രാവശ്യം സ്റ്റാട്ട് ചെയ്യും?
At what time will I start my car in the morning?
ഞാൻ എന്‍റെ കാർ രാവിലെ എത്ര മണിക്ക് സ്റ്റാട്ട് ചെയ്യും?
👉