top of page

English class Day 17 – Section 10

Anchor 1

Previous ------ Next

Col 2 - Will                                 ചെയ്യും, സംഭവിക്കും                      👇

 


 

147

Col 1  Start/Starts തുടങ്ങാറുണ്ട്, തുടങ്ങുന്നു


Col 2  Start തുടങ്ങുക (സാമാന്യ അർത്ഥം)


Col 3  Starting തുടങ്ങുന്നു, തുടങ്ങികൊണ്ടിരിക്കുന്നു, തുടങ്ങികൊണ്ടിരിക്കുകയായിരുന്നു, തുടങ്ങുകയായിരുന്നു


Col 4  Started തുടങ്ങി


Col 5  Started   തുടങ്ങിയിരുന്നു, തുടങ്ങിയിട്ടുണ്ട് &c.

Previous ------ Next