top of page

English class Day 17 – Section 2

Anchor 1

Previous ------ Next

Col 1

          do? / does?                                                                                          👇

 

145

Col 1  Stab/Stabs കുത്താറുണ്ട് (കത്തി/കഠാര കൊണ്ട്), കുത്തുന്നു

 

Col 2  Stab കുത്തുക (സാമാന്യ അർത്ഥം)

 

Col 3  Stabbing കുത്തുന്നു, കുത്തികൊണ്ടിരിക്കുന്നു, കുത്തികൊണ്ടിരിക്കുകയായിരുന്നു, കുത്തുകയായിരുന്നു

 

Col 4  Stabbed   കുത്തി  &c.

 

Col 5  Stabbed  കുത്തിയിരുന്നു, കുത്തിയിട്ടുണ്ട്

Previous ------ Next