top of page
English class Day 17 – Section 42
Anchor 1
Situations
സന്ദർഭങ്ങൾ
👇
3. My aim is to become a doctor. My parents also want me to become a doctor. They want me to go to Britain after becoming a doctor. They feel that life in Britain will be very easy.
ഒരു ഡോക്ടറാകുക എന്നതാണ് എന്‍റെ ലക്ഷ്യം. ഞാൻ ഒരു ഡോക്ടറാകാനാണ് എന്‍റെ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. ഒരു ഡോക്ടറായതിന് ശേഷം, ബൃട്ടണിലേക്ക് ഞാൻ പോകണം എന്ന് അവർ ആഗ്രഹിക്കുന്നു. ബൃട്ടണിൽ ജീവിതം വളരെ എളുപ്പമായിരിക്കും എന്ന് അവർക്ക് തോന്നുന്നു.
bottom of page