top of page

English class Day 16 – Section 17

Anchor 1

Previous ------ Next

Now, let us move to Col 3 - Will be ചെയ്യുന്നതായിരിക്കും.

 

 

137

Col 1  Send/Sends അയക്കാറുണ്ട്, അയക്കുന്നു


Col 2  Send അയക്കുക (സാമാന്യ അർത്ഥം)


Col 3  Sending അയക്കുന്നു, അയച്ചുകൊണ്ടിരിക്കുന്നു, അയച്ചുകൊണ്ടിരിക്കുകയായിരുന്നു, അയക്കുകയായിരുന്നു


Col 4  Sent അയച്ചു


Col 5  Sent   അയച്ചിരുന്നു, അയച്ചിട്ടുണ്ട്  &c.



Repeat!👆

Previous ------ Next