top of page
English class Day 16 – Section 38
Anchor 1
Situations
സന്ദർഭങ്ങൾ
👇
2. This year it is very hot. Last year, we had a lot of rain in December. I think there is something wrong with the climate. If rains don’t come in time, the rivers will go dry.
ഈ വർഷം നല്ല ഉഷ്ണമാണ്. കഴിഞ്ഞ വർഷം, ഡിസംബറിൽ നമുക്ക് കുറേയധികം മഴയുണ്ടായിരുന്നു. കാലാവസ്ഥയിൽ എന്തോ പിശക് ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. യഥാസമയം മഴ വരില്ലെങ്കിൽ, പുഴകൾ വരണ്ടുപോകും.
bottom of page