top of page
English class Day 16 – Section 36
Anchor 1
Question words 2
7. How? എങ്ങിനെ?
ഉദ: How did it come?
അത് എങ്ങിനെയാണ് വന്നത്?
8. Who? ആര്? ആരാണ്
ഉദ: Who did come? Who came?
ആരാണ് വന്നത്? ആര് വന്നു?
9. How many? എത്ര എണ്ണം?
ഉദ: How many did he buy?
അയാൾ എത്ര എണ്ണം വാങ്ങിച്ചു?
10. How many times? എത്ര പ്രാവശ്യം?
ഉദ: How many times did he come?
അയാൾ എത്ര പ്രാവശ്യം വന്നു?
11. At what time? എത്ര മണിക്ക്?
ഉദ: At what time did he come?
അയാൾ എത്ര മണിക്കാണ് വന്നത്?
12. How much? എത്രത്തോളം?
ഉദ: How much did he give?
അയാൾ എത്ര തന്നു?
13. Who told you to?
നിങ്ങളോട് (അങ്ങിനെ) ചെയ്യാൻ ആരു പറഞ്ഞു?
Who told him to?
അയാളോട് (അങ്ങിനെ) ചെയ്യാൻ ആരു പറഞ്ഞു?
Who told her to? &c.
അയാളോട് (സ്ത്രീ) (അങ്ങിനെ) ചെയ്യാൻ ആരു പറഞ്ഞു?
👈
bottom of page