top of page
English class Day 16 – Section 35
Anchor 1
Let us study some Question words next.
See 👇
Question words 1
ഇങ്ഗ്ളിഷിൽ പൊതുവായി ഉപയോഗിക്കുന്ന ചോദ്യവാക്കുകളാണ് ഇവ.
1. What? എന്ത്?
ഉദ: What is this?
ഇത് എന്താണ്?
2. Which? ഏത്?
ഉദ: Which is it?
അത് ഏതാണ്?
3. Where? എവിടെ?
ഉദ: Where is it?
അത് എവിടെയാണ്?
4. From where? എവിടെ നിന്ന്?
ഉദ: From where did it come?
അത് എവിടെ നിന്നാണ് വന്നത്?
5. Why? എന്തിന്?
ഉദ: Why did it come?
അത് എന്തിനാണ് വന്നത്?
6. When? എപ്പോൾ?
ഉദ: When did it come?
അത് എപ്പോഴാണ് വന്നത്?
bottom of page