top of page
English class Day 15 – Section 21
Anchor 1
Now let us go to Col 5.
Had, Have, Could have, Would have, Should have.
Had - ഉണ്ടായിരുന്നു, ചെയ്തിട്ടുണ്ടായിരുന്നു, കൈവശം ഉണ്ടായിരുന്നു.
126
Col 1 Roll/Rolls ചുരുട്ടാറുണ്ട്, ചുരുട്ടുന്നു
ഉരുളാറുണ്ട്, ഉരുളുന്നു
Col 2 Roll ചുരുട്ടുക (സാമാന്യ അർത്ഥം)
ഉരുളുക (സാമാന്യ അർത്ഥം)
Col 3 Rolling ചുരുട്ടുന്നു, ചുരുട്ടികൊണ്ടിരിക്കുന്നു, ചുരുട്ടികൊണ്ടിരിക്കുകയായിരുന്നു, ചുരുട്ടുകയായിരുന്നു
ഉരുളുന്നു, ഉരുണ്ടുകൊണ്ടിരിക്കുന്നു, ഉരുണ്ടുകൊണ്ടിരിക്കുകയായിരുന്നു, ഉരുളുകയായിരുന്നു
Col 4 Rolled ചുരുട്ടി
ഉരുണ്ടു
Col 5 Rolled ചുരുട്ടിയിരുന്നു, ചുരുട്ടിയിട്ടുണ്ട് &c.
ഉരുണ്ടിരുന്നു, ഉരുണ്ടിട്ടുണ്ട് &c.
Repeat!👆
bottom of page