top of page
English class Day 15 – Section 13
Anchor 1
Col 3 - ing form
I am, He is, She is, They are, We are, You are 👇
Col 1 Rotate / Rotates - തിരിക്കാറുണ്ട്, തിരിയുന്നു
Col 2 Rotate തിരിക്കുക, തിരിയുക പൊതുവായ അർത്ഥം
Col 3 Rotating തിരിയുന്നു, തിരിഞ്ഞുകൊണ്ടിരിക്കുന്നു, തിരിയുകയായിരുന്നു, തിരിയുകയായിരുന്നു
തിരിക്കുന്നു, തിരിച്ചുകൊണ്ടിരിക്കുന്നു, തിരിച്ചുകൊണ്ടിരിക്കുകയായിരുന്നു, തിരിക്കുകയായിരുന്നു
Col 4 Rotated തിരിച്ചു, തിരിഞ്ഞു
Col 5 Rotated തിരിച്ചിട്ടുണ്ടായിരുന്നു, തിരിച്ചിട്ടുണ്ട്,
തിരിഞ്ഞിട്ടുണ്ടായിരുന്നു, തിരിഞ്ഞിട്ടുണ്ട്
Repeat!👆
bottom of page