top of page
English class Day 15 – Section 31
Anchor 1
We can end today's class with an English rhyme, as usual. 👇
Eeny, meeny, miny, moe
Eeny, meeny, miny, moe,
Catch a tiger by the toe.
If he hollers, let him go,
Eeny, meeny, miny, moe.
തമ്മിൽ എണ്ണി, ഒരാളെ കൂട്ടത്തിൽ നിന്നും പുറത്താക്കുന്നതോ തിരഞ്ഞെടുക്കുന്നതോ ആയ ചെറുപ്രായക്കാരുടെ കളികളിൽ ഉപയോഗിക്കുന്ന ഒരു ലഘു കവിതയാണ് ഇത് (Counting rhyme).
അവസാനത്തെ വാക്ക് ആരുടെ മേലാണ് പതിക്കുന്നത്, ആ ആൾ പുറത്താവുന്നു. അതുമല്ലെങ്കിൽ തിരഞ്ഞെടുക്കപ്പെടുന്നു.
Holler - അലറുക 👈
bottom of page