English class Day 15 – Section 29
SPEECH - The forest wealth of our nation!
👇
The forest wealth of our nation
My dear friends,
എന്‍റെ പ്രീയപ്പെട്ട സുഹൃത്തുക്കളെ,
I wish to speak to you about the forest wealth of our nation.
ഞാന്‍ നിങ്ങളോട് നമ്മുടെ രാഷ്ട്രത്തിന്‍റെ വനസമ്പത്തിനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു.
In 1947, when India was formed, the geographical area of this nation was filled with trees and other forest resources.
1947ല്‍, ഇന്ത്യാരാജ്യം രൂപീകൃതമായപ്പോൾ, ഈ ഭൂമിശാസ്ത്രപരമായപ്രദേശം മരങ്ങളും മറ്റ് വനവിഭവങ്ങളും നിറഞ്ഞതായിരുന്നു.
Roadsides were lined with shade-trees.
തെരുവോരങ്ങളില്‍ തണൽമരങ്ങൾ നിരയായി നിന്നിരുന്നു.
However, over the years, all this has been squandered by our nation.
എന്നാല്‍, വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും, ഇവയെല്ലാം നമ്മുടെ രാഷ്ട്രം പാഴായിക്കഴിഞ്ഞിട്ടുണ്ട്.
Huge areas of forest lands have been cleared.
വനഭൂമികളില്‍ വൻപ്രദേശങ്ങൾ വെട്ടിവൃത്തിയാക്കപ്പെട്ടിട്ടുണ്ട്.
Many of them have been converted into residential or industrial layouts or locations.
ഇവയില്‍ പലതും, വാസസ്ഥലങ്ങളുടേയോ, വ്യാവസായികപ്രദേശങ്ങളുടേയോ ലേഔട്ടുകളോ, സ്ഥാനങ്ങളോ ആയി മാറ്റപ്പെട്ടിട്ടുണ്ട്.
Others have been converted into wastelands.
മറ്റുള്ളവ തരിശ്പ്രദേശങ്ങളും ആയി മാറ്റപ്പെട്ടിട്ടുണ്ട്.
👆