top of page
English class Day 14 – Section 25
Anchor 1
Let us now move to Col no. 5.
The Key words are the following:
Had, Have, Could have, Should have, Would have.
Let us commence with : Had
👆
Col 5 - had
had - ഉണ്ടായിരുന്നു, ചെയ്തിട്ടുണ്ടായിരുന്നു, കൈവശം ഉണ്ടായിരുന്നു.
1. I had come.
ഞാൻ വന്നിട്ടുണ്ടായിരുന്നു.
2. He had come.
അയാൾ വന്നിട്ടുണ്ടായിരുന്നു.
3. She had come.
അയാൾ (സ്ത്രീ) വന്നിട്ടുണ്ടായിരുന്നു.
4. They had come.
അവർ വന്നിട്ടുണ്ടായിരുന്നു.
5. We had come.
ഞങ്ങൾ വന്നിട്ടുണ്ടായിരുന്നു.
6. You had come.
നിങ്ങൾ വന്നിട്ടുണ്ടായിരുന്നു. 👈
Repeat!👆
bottom of page