top of page
English class Day 14 – Section 13
Anchor 1
Col 3 - ing form
I am, He is, She is, They are, We are, You are &c.
111
Col 1 Promise/Promises വാക്ക് നൽകാറുണ്ട്, വാക്ക് നൽകുന്നു
Col 2 Promise വാക്ക് നൽകുക (സാമാന്യ അർത്ഥം)
Col 3 Promising വാക്ക് നൽകുന്നു, വാക്ക് നൽകികൊണ്ടിരിക്കുന്നു, വാക്ക് നൽകികൊണ്ടിരിക്കുകയായിരുന്നു, വാക്ക് നൽകുകയായിരുന്നു
Col 4 Promised വാക്ക് നൽകി
Col 5 Promised വാക്ക് നൽകിയിരുന്നു, വാക്ക് നൽകിയിട്ടുണ്ട് &c.
Repeat!👆
bottom of page