English class Day 13 – Section 26
Col 4. The word is Mixed.
Mixed എന്ന വാക്ക്, രണ്ടാം കോളത്തിലെ Mix എന്ന വാക്കിന് മുന്നിൽ did എന്ന വാക്ക് ചേർത്തുകൊണ്ട് ഉണ്ടാക്കപ്പെടുന്നതാണ് എന്ന് മനസ്സിലാക്കുക. ഈ രീതിയിൽ വാക്യങ്ങൾ സൃഷ്ടിക്കുക.
ഈ വിധമായി ഒന്ന് വിഭാവനം ചെയ്യാൻ പറ്റിയാൽ വാക്യങ്ങൾ സൃഷ്ടിക്കാനും ചോദ്യങ്ങൾ ഉണ്ടാക്കാനും എളുപ്പമാണ്.
I did എന്ന വാക്കുകളെ Did I എന്ന രീതിയിൽ അന്യോന്യം സ്ഥാനമാറ്റം ചെയ്താൽ വാക്യം ചോദ്യവാക്യമായി മാറും.
I mixed some water in the milk.
പാലിൽ ഞാൻ കുറച്ച് വെള്ളം കലർത്തി.
I did mix some water in the milk.
Did I mix some water in the milk?
പാലിൽ ഞാൻ കുറച്ച് വെള്ളം കലർത്തിയോ?
He mixed some water in the milk.
He did mix some water in the milk.
Did he mix some water in the milk?
She mixed some water in the milk.
She did mix some water in the milk.
Did she mix some water in the milk?
They mixed some water in the milk.
They did mix some water in the milk.
Did they mix some water in the milk?
We mixed some water in the milk.
We did mix some water in the milk.
Did we mix some water in the milk?
You mixed some water in the milk.
You did mix some water in the milk.
Did you mix some water in the milk?
👆