top of page
English class Day 13 – Section 25
Anchor 1
Let us now study Column no. 4.
Past tense.
Did - ചെയ്തു.
ഇനി നമുക്ക് കോളം 4 പഠിക്കാം. ചെയ്തു എന്ന അർത്ഥം വരുന്ന വാക്യങ്ങൾ ആണ് ഈ കോളത്തിൽ.
101
Col 1 Mix/Mixes കലർത്താറുണ്ട്, കലർത്തുന്നു
Col 2 Mix കലർത്തുക (സാമാന്യ അർത്ഥം)
Col 3 Mixing കലർത്തുന്നു, കലർത്തികൊണ്ടിരിക്കുന്നു, കലർത്തികൊണ്ടിരിക്കുകയായിരുന്നു,
കലർത്തുകയായിരുന്നു
👉Col 4 Mixed കലർത്തി
Col 5 Mixed കലർത്തിയിരുന്നു, കലർത്തിയിട്ടുണ്ട് &c.
Repeat!👆
👆
bottom of page