English class Day 13 – Section 16
Col 3. The word is: Losing.
ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കുക. Lose, Loss, Loose എന്നീ പദങ്ങൾ വ്യത്യസ്ത അർത്ഥങ്ങൾ ഉള്ള പദങ്ങൾ ആണ്.
Lose എന്നതിന്റെ സാമാന്യ അർത്ഥം നഷ്ടപ്പെടുക എന്നാണ്. ഇവിടെ ഇപ്പോൾ പഠിക്കുന്നത് ഈ വാക്കാണ്.
Loss എന്നതിന്റെ സാമാന്യ അർത്ഥം നഷ്ടം എന്നാണ്. ഈ വാക്ക് Lose എന്ന വാക്കിന്റെ നാമ രൂപമാണ് (noun form).
Loose എന്നതിന്റെ സാമാന്യ അർത്ഥം അഴിച്ചിട്ട, അയഞ്ഞ എന്നൊക്കെയാണ്.
Loose എന്ന വാക്കിന് Lose എന്ന വാക്കിനോട് ബന്ധമില്ലതന്നെ.
👆
I am losing some blood from this wound.
ഈ മുറിവിൽ നിന്നും ഞാൻ കുറച്ച് രക്തം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Am I losing some blood from this wound?
ഈ മുറിവിൽ നിന്നും ഞാൻ കുറച്ച് രക്തം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ?
He is losing some blood from this wound.
Is he losing some blood from this wound?
She is losing some blood from this wound.
Is she losing some blood from this wound?
They are losing some blood from this wound.
Are they losing some blood from this wound?
We are losing some blood from this wound.
Are we losing some blood from this wound?
You are losing some blood from this wound.
Are you losing some blood from this wound?
This boy is losing some blood from this wound.
Is this boy losing some blood from this wound?
👆