top of page
English class Day 13 – Section 13
Anchor 1
Let us now go to Column no. 3
I am - ഞാൻ ആണ്.
He is - അയാൾ ആണ്.
She is - അയാൾ (സ്ത്രീ) ആണ്.
They are - അവർ ആണ്.
We are - ഞങ്ങൾ ആണ്.
You are - നിങ്ങൾ ആണ്.
Our brothers are - ഞങ്ങളുടെ സഹോദരന്മാർ ആണ്.
My uncle is - എന്‍റെ അമ്മാവൻ ആണ്.
👆
95
Col 1 Look/Looks നോക്കാറുണ്ട്, നോക്കുന്നു
Col 2 Look നോക്കുക (സാമാന്യ അർത്ഥം)
👉Col 3 Looking നോക്കുന്നു, നോക്കികൊണ്ടിരിക്കുന്നു, നോക്കികൊണ്ടിരിക്കുകയായിരുന്നു, നോക്കുകയായിരുന്നു
Col 4 Looked നോക്കി
Col 5 Looked നോക്കിയിരുന്നു, നോക്കിയിട്ടുണ്ട് &c.
Repeat!👆
👆
bottom of page