top of page
English class Day 13 – Section 11
Anchor 1
Col 2 - Should ചെയ്യണം, സംഭവിക്കണം
94
Col 1 Load/Loads ലോഡ്ചെയ്യാറുണ്ട്, ലോഡ്ചെയ്യുന്നു
👉Col 2 Load ലോഡ്ചെയ്യുക (സാമാന്യ അർത്ഥം)
Col 3 Loading ലോഡ്ചെയ്യുന്നു, ലോഡ്ചെയ്ത്കൊണ്ടിരിക്കുന്നു, ലോഡ്ചെയ്ത്കൊണ്ടിരിക്കുകയായിരുന്നു, ലോഡ്ചെയ്യുകയായിരുന്നു
Col 4 Loaded ലോഡ്ചെയ്തു
Col 5 Loaded ലോഡ്ചെയ്തിരുന്നു, ലോഡ്ചെയ്തിട്ടുണ്ട് &c.
Load എന്ന വാക്കിന്റെ അർത്ഥം വാഹനത്തിൽ ചരക്ക് കയറ്റുക എന്നതാണ്.
Please repeat!👆
bottom of page