top of page
English class Day 13 – Section 9
Anchor 1
Col 2 - Must and Should ചെയ്യണം, സംഭവിക്കണം
93
Col 1 Live/Lives ജീവിക്കാറുണ്ട്, ജീവിക്കുന്നു
👉Col 2 Live ജീവിക്കുക (സാമാന്യ അർത്ഥം)
Col 3 Living ജീവിക്കുന്നു, ജീവിച്ചുകൊണ്ടിരിക്കുന്നു, ജീവിച്ചുകൊണ്ടിരിക്കുകയായിരുന്നു, ജീവിക്കുകയായിരുന്നു
Col 4 Lived ജീവിച്ചു
Col 5 Lived ജീവിച്ചിരുന്നു, ജീവിച്ചിട്ടുണ്ട് &c.
Note: L i v e എന്ന ലിപികൾക്ക് ലിവ് എന്നും ലൈവ് എന്നും രണ്ട് വ്യത്യസ്ത ഉച്ചാരണങ്ങൾ ഉള്ള രണ്ട് വ്യത്യസ്ത വാക്കുകൾ സൃഷ്ടിക്കാൻ ആവും.
ഇതിൽ ആദ്യത്തെ വാക്കാണ് ഇവിടെ ഇപ്പോൾ പഠിപ്പിക്കുന്നത്.
രണ്ടാമത്തെ, ലൈവ് എന്ന വാക്കിന് ജീവനുണ്ട്, തത്സമയ (പ്രക്ഷേപണം) എന്നെല്ലാം രീതിയിലുള്ള അർത്ഥങ്ങൾ ആണ് ഉള്ളത്.
👆
Repeat!👆
bottom of page