top of page
English class Day 13 – Section 5
Anchor 1
Col 2 - Can കഴിയും പറ്റും സാധ്യമാണ്.
91
Col 1 Lend/Lends കടംനൽകാറുണ്ട്, കടംനൽകുന്നു
👉Col 2 Lend കടംനൽകുക (സാമാന്യ അർത്ഥം)
Col 3 Lending കടംനൽകുന്നു, കടംനൽകികൊണ്ടിരിക്കുന്നു, കടംനൽകികൊണ്ടിരിക്കുകയായിരുന്നു, കടംനൽകുകയായിരുന്നു
Col 4 Lent കടംനൽകി
Col 5 Lent കടംനൽകിയിരുന്നു, കടംനൽകിയിട്ടുണ്ട്.
Repeat!👆
ഇവിടെ ശ്രദ്ധിക്കുക, കോളം 4ലേയും കോളം 5ലേയും വാക്കിന്‍റെ spelllingലും ഉച്ചാരണത്തിലും ചെറിയ ഒരു മാറ്റം ഉണ്ട്. വാക്കിന്‍റെ അന്ത്യത്തിൽ dക്ക് പകരം t ആണ് വരുന്നത്.
👆
bottom of page