top of page
English class Day 12 – Section 25
Anchor 1
Let us take the next key word usage used in Col 3.
മൂന്നാം കോളത്തിൽ ഉപയോഗിക്കുന്ന അടുത്ത കോഡ് വാക്കുകൾ നോക്കാം.
Will be - ചെയ്യുന്നതായിരിക്കും.
I will be ഞാൻ ചെയ്യുന്നതായിരിക്കും.
ആദ്യം ഈ വാക്യ പ്രയോഗം വളരെ ലളിതമായ👇 രീതിയിൽ മനസ്സിലാക്കുക.
Col 3 - willl be
1. I will be coming.
ഞാൻ വരുന്നതായിരിക്കും.
2. He will be coming.
അയാൾ വരുന്നതായിരിക്കും.
3. She will be coming.
അയാൾ (സ്ത്രീ) വരുന്നതായിരിക്കും.
4. They will be coming.
അവർ വരുന്നതായിരിക്കും.
5. We will be coming.
ഞങ്ങൾ വരുന്നതായിരിക്കും.
6. You will be coming.
നിങ്ങൾ വരുന്നതായിരിക്കും. 👈
bottom of page