top of page
English class Day 12 – Section 17
Anchor 1
ഇനി, ഇതേ വാക്യങ്ങളുടെ ഭൂതകാല രൂപം സൃഷ്ടിക്കാം.
Now we can create the Past Tense forms of these sentences. 👇
I was, He was, She was, They were, We were, You were
I was - ഞാൻ ആയിരുന്നു,
He was - അയാൾ ആയിരുന്നു,
She was - അയൾ (സ്ത്രീ) ആയിരുന്നു,
They were - അവർ ആയിരുന്നു.
We were - ഞങ്ങൾ ആയിരുന്നു.
You were - നിങ്ങൾ ആയിരുന്നു. 👇
Please repeat!👆
bottom of page