English class Day 11 – Section 13
Let us now go to Col no. 3.
ഇനി നമുക്ക് കോളം 3ലേക്ക് പോകാം.
👆
ഇതാണ് കോളം 3ലെ വാക്യരചനാ രീതി. 👇
നോക്കൂ: Come എന്ന വാക്കിനെ ഏതെല്ലാം രീതിയിൽ I, He, She, They, We, You തുടങ്ങിയ വാക്കുകളുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് നോക്കൂക.
👆
Col 3 - ing
1. I am coming.
ഞാൻ വരികയാണ്. ഞാൻ വന്നുകൊണ്ടിരിക്കുകയാണ്.
I was coming.
ഞാൻ വരികയായിരുന്നു. ഞാൻ വന്നുകൊണ്ടിരിക്കുകയായിരുന്നു.
2. He is coming.
അയാൾ വരികയാണ്. അയാൾ വന്നുകൊണ്ടിരിക്കുകയാണ്.
He was coming.
അയാൾ വരികയായിരുന്നു. അയാൾ വന്നുകൊണ്ടിരിക്കുകയായിരുന്നു.
3. She is coming.
അയാൾ (സ്ത്രീ) വരികയാണ്. അയാൾ (സ്ത്രീ) വന്നുകൊണ്ടിരിക്കുകയാണ്.
She was coming.
അയാൾ (സ്ത്രീ) വരികയായിരുന്നു. അയാൾ (സ്ത്രീ) വന്നുകൊണ്ടിരിക്കുകയായിരുന്നു.
4. They are coming.
അവർ വരികയാണ്. അവർ വന്നുകൊണ്ടിരിക്കുകയാണ്.
They were coming.
അവർ വരികയായിരുന്നു. അവർ വന്നുകൊണ്ടിരിക്കുകയായിരുന്നു.
5. We are coming.
ഞങ്ങൾ വരികയാണ്. ഞങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.
We were coming.
ഞങ്ങൾ വരികയായിരുന്നു. ഞങ്ങൾ വന്നുകൊണ്ടിരിക്കുകയായിരുന്നു.
6. You are coming.
നിങ്ങൾ വരികയാണ്. നിങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.
You were coming.
നിങ്ങൾ വരികയായിരുന്നു. നിങ്ങൾ വന്നുകൊണ്ടിരിക്കുകയായിരുന്നു.
👆