top of page

English class Day 11 – Section 5

Anchor 1

Previous ------ Next

The next key word in Col 2 is:  Can


Can - കഴിയും, ആവും, സാധിക്കും.                                                                                        👇

70

Col 1  Go/Goes പോകാറുണ്ട്, പോകുന്നു


Col 2  Go  പോകുക (സാമാന്യ അർത്ഥം)


Col 3  Going പോകുന്നു, പോയികൊണ്ടിരിക്കുന്നു, പോയികൊണ്ടിരിക്കുകയായിരുന്നു, പോകുകയായിരുന്നു


Col 4  Went പോയി


Col 5  Gone   പോയിരുന്നു, പോയിട്ടുണ്ട് &.


👆

Previous ------ Next