top of page
English class Day 10 – Section 21
Anchor 1
Let us now go to the other items.
First, sentences for You do this, You do that etc. 👇
👈
81. You load that vehicle
നിങ്ങൾ ആ വാഹനം ലോഡ് ചെയ്യൂ (വാഹനത്തിലേക്ക് ചരക്ക് കയറ്റൂ)
82. You look at that car
നിങ്ങൾ ആ കാറ് നോക്കൂ
83. You love
നിങ്ങൾ സ്നേഹിക്കൂ
84. You market these products
നിങ്ങൾ ഈ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യൂ
85. You measure this height
നിങ്ങൾ ഈ ഉയരം അളക്കൂ
86. You milk
നിങ്ങൾ പാൽ കറക്കൂ
87. You mix the ingredients
നിങ്ങൾ ചേരുവകകൾ കലർത്തൂ
88. You mix with everybody
നിങ്ങൾ എല്ലാവരോടും ഇടപഴകൂ
89. You move to that side
നിങ്ങൾ ആ വശത്തേക്ക് നീങ്ങൂ
90. You open every window
നിങ്ങൾ എല്ലാ ജനലുകളും തുറക്കൂ. 👈
bottom of page