top of page

English class Day 10 – Section 13

Anchor 1

Previous ------ Next

Now we can use the Key word: May                                                                     👇


Col 2.


64

Col 1  Frighten/Frightens പേടിപ്പിക്കാറുണ്ട്, പേടിപ്പിക്കുന്നു


Col 2  Frighten പേടിപ്പിക്കുക (സാമാന്യ അർത്ഥം)


Col 3  Frightening പേടിപ്പിക്കുന്നു, പേടിപ്പിച്ചുകൊണ്ടിരിക്കുന്നു, പേടിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു, പേടിപ്പിക്കുകയായിരുന്നു


Col 4  Frightened   പേടിപ്പിച്ചു


Col 5  Frightened    പേടിപ്പിച്ചിരുന്നു, പേടിപ്പിച്ചിട്ടുണ്ട് &.


👆

Previous ------ Next