top of page

English class Day 10 – Section 5

Anchor 1

Previous ------ Next

Now let us go to col no. 2.


Column no. 2 has the following key words:


Will, Can, May, and Must or Should.


Let us make two sentences with each of these key words.


 

👆

 

Col 1  Fire/Fires പിരിച്ചുവിടാറുണ്ട്, പിരിച്ചുവിടുന്നു


Col 2  Fire  പിരിച്ചുവിടുക (സാമാന്യ അർത്ഥം)


Col 3  Firing പിരിച്ചുവിടുന്നു, പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു, പിരിച്ചുവിട്ടുകൊണ്ടിരിക്കുകയായിരുന്നു, പിരിച്ചുവിടുകയായിരുന്നു


Col 4  Fired പിരിച്ചുവിട്ടു


Col 5  Fired   പിരിച്ചുവിട്ടിരുന്നു, പിരിച്ചുവിട്ടിട്ടുണ്ട് &.



👆


 

Fire എന്ന വാക്കിന് തീ അഥവാ അഗ്നി എന്ന അർത്ഥം ഉണ്ട്.


എന്നാൽ തോക്ക് ഉപയോഗിച്ച് വെടിവെക്കുന്നതിനെ Fire എന്നു പറയാറുണ്ട്.


അതേ സമയം തീ കത്തിക്കുന്നതിന്, Fire എന്നല്ല പറയുക.  Light a fire എന്നു പറഞ്ഞാലാണ്, തീ കത്തിക്കുക എന്ന അർത്ഥം ലഭിക്കുക.

തീ കൊടുക്കുക എന്നതിന് Set fire എന്നാണ് പറയുക.


Fire എന്നവാക്കിന് മറ്റൊരു അർത്ഥവും ഉണ്ട്. പിരിച്ചുവിടുക. ഈ അർത്ഥമാണ് ഇവിടെ വാക്യപ്രയോഗത്തിൽ ഉപയോഗിക്കുന്നത്.


👆

Previous ------ Next

D 01        D02        D03        D04    
D 05        D06        D07        D08    
D 09        D10         D11        D12    
D 13        D14          D15        D16    
D 17        D18          D19        D20    
D 21        D22         D23        D24    
D 25        D26        D27        D28    
D 29        D30        D31        D32    
D 33        D34        D35        D36    
D 37        D38        D39        D40

Railway journey conversation

Impromptu / Extempore  speeches

bottom of page