ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം

Please note that this book is free for downloading. However, the book does have a price, which can be paid if you feel like doing so.

Generally the expected price is around 1 USD or so. The book is of multiple times value in terms of book price

You can pay the price via PayPal or via Instamojo (if you are from India).

PAY via PAYPAL

PAY via Instamojo (IndiaOnly)

Download the book from Google Drive

Or read inside Telegram

Printed version can be bought from Amazon.com.

Vol 1 Click here

Customers from India can contact us via email or Telegram to know the price of the printed version in India. The books can be Printed on Order.

Whatsapp മുഖേനെ, ഏതാണ്ട് 2016 നവംബർ മുതൽ നിത്യേനെ പ്രക്ഷേപണം ചെയ്തുതുടങ്ങിയ ഒരു എഴുത്തു പരമ്പരയാണ് ഇത്. ഈ പ്രക്ഷേപണം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുണ്ട്.

ഈ പ്രക്ഷേപണത്തിലെ ഭാഗം 1, 2, 3 ആണ് ഈ ഗ്രന്ഥത്തിൽ നൽകിയിട്ടുള്ളത്. ഒന്നാം ഭാഗത്തിൽ ഈ ഉപദ്വീപിലെ ഫ്യൂഡൽ ഭാഷകളെക്കുറിച്ചാണ് പ്രതിപാധിക്കുന്നത്.

ആദ്യത്തെ 300 ഓളം അദ്ധ്യായങ്ങൾ ഈ ഡിജിറ്റൽ പുസ്തകത്തിൽ കാണാവുന്നതാണ്. പൂർണ്ണമായ രൂപം Telegramൽ @SouthAsiahistory എന്ന് തിരഞ്ഞാൽ കണ്ടെത്താവുന്നതാണ്.

ഫ്യൂഡൽ ഭാഷകളെക്കുറിച്ച് മാത്രമല്ല, അവ മനുഷ്യരിൽ സൃഷ്ടിക്കുന്ന മനസ്സമ്മർദ്ദം, പാരനോയിയ,ഫോബിയ, മനോരോഗവാസ്ഥ തുടങ്ങിയ പലകാര്യങ്ങളെക്കുറിച്ചും പലവിധ തിരിച്ചറിവുകളും ഈ ഗന്ഥത്തിൽനിന്നും ലഭിച്ചേക്കാം. പാഠപുസ്തകങ്ങളിൽ കാണുന്ന കാര്യങ്ങളിൽ നിന്നും പൂർണ്ണമായും വ്യത്യസ്തമായ കാര്യങ്ങളാണ് ഈ ഗ്രന്ഥത്തിൽ ഉള്ളത്.