top of page

1. ഈ English ക്ളാസിൽ പണം അടച്ചു ചേരുന്നതിന് മുൻപായി ഒരു ദിവസം സൗജന്യമായി ക്ളാസ് ചാനാലുകളിൽ ചേരാവുന്നതാണ്. 

2. ഒരു ദിവസം സൗജന്യമായി ചാനലിൽ ഉള്ള വീഡിയോകൾ കണ്ടതിന് ശേഷം, അവ ഉപയോഗപ്പെടും എന്ന് ഉത്തമ വിശ്വാസം ഉണ്ട് എങ്കിൽ മാത്രം പണം അടച്ച് ആറുമാസത്തേക്ക് ചാനലിൽ ചേരുക. 

3. അടച്ച പണം യാതോരു കാരണവശാലും തിരിച്ചുതരുന്നതല്ല. 

4. പണം അടക്കേണ്ടുന്നത് Razorpay എന്ന Payment Gatewayലൂടെയാണ്. 

5. പണം അടക്കാനായി GPay അടക്കമുള്ള പലവിധ മാർഗ്ഗങ്ങളും Razorpay നൽകുന്നതാണ്. 

6. ആദ്യം English Class 1ൽ ചേരുക. അതിലെ വീഡിയോകൾ പഠിച്ചതിന് ശേഷം മാത്രം English Class 2ൽ ചേരുക. 

7. ഈ ക്ളാസിൽ ചേർന്നതുകൊണ്ടും, ഈ ക്ളാസിലെ പാഠങ്ങൾ പഠിച്ചതുകൊണ്ടും നിങ്ങൾക്ക് English ഭാഷയിൽ പ്രാവീണ്യം ലഭിക്കും എന്ന യാതോരു ഉറപ്പും ഞങ്ങൾ തരുന്നില്ല.

8. ഈ പഠന പദ്ധതിയിൽ യാതോരു പിശകുകളും ഇല്ലായെന്നും യാതോരു ഉറപ്പും ഞങ്ങൾ നൽകുന്നില്ല.

9. Class 3, Class 4 തുടങ്ങിയ ചാനലുകളും ഞങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. താൽപ്പര്യമുണ്ട് എങ്കിൽ നിങ്ങൾക്ക് പിന്നീട് അവയിലേക്കും വരിസംഖ്യ അടച്ചുകൊണ്ട് ചേരാവുന്നതാണ്. 

bottom of page